Question: 2024 ജൂലൈ 7ന് അന്തരിച്ച പ്രശസ്ത സിനിമാ നിർമ്മാതാവും ടൈറ്റാനിക് ,അവതാർ തുടങ്ങിയ വൻകിട സിനിമകളുടെ നിർമ്മാതാവും ആയ വ്യക്തി ആര് ?
A. ജെയിംസ് കാമറൺ
B. ജോൺ ലാൻഡോ
C. ഹസൻ റൂഹാനി
D. ഖാത്തമി
Similar Questions
X - 59 (Son of Concorde) എന്നത് ഏത് രാജ്യത്തിന്റെ experimental supersonic aircraft
A. Russia
B. China
C. U.S.A
D. U.A.E
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് (Third Asian Youth Games) 2025-ൽ 48 മെഡലുകളോടെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ സ്ഥാനം മെഡൽ പട്ടികയിൽ എത്രയായിരുന്നു?